മസ്കത്ത്: ഇന്ത്യന്‍ വിപണിയും രാഷ്ട്രീയവും സ്ഥിരത കൈവരിച്ചതോടെ ഇന്ത്യയുടെ രൂപക്കും കരുത്തേറുന്നു. അതേസമയം, നാട്ടിലേക്ക് പണമയക്കുന്ന പ്രവാസിക്ക് രൂപയുടെ മൂല്യമുയരുന്നത് സാമ്പത്തികമായി തിരിച്ചടിയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ നാട്ടിലേക്ക് 1000 രൂപ അയക്കാന്‍ 7.6 ഒമാനി റിയാല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1000 രൂപക്ക് 8.5 റിയാല്‍ വേണം.